updated on:2018-03-03 02:11 PM
ബിഎസ്എന്‍എല്ലിൽ ഹോളി ധമാക്ക ഓഫർ!

www.utharadesam.com 2018-03-03 02:11 PM,
ദില്ലി: ഹോളി പ്രമാണിച്ച് പുതിയ ഓഫര്‍ പുറത്തിറക്കി ബിഎസ്എൻഎൽ‍. ഹോളി ധമാക്ക എന്ന പേരിലാണ് ബിഎസ്എൻഎൽ 399 രൂപയുടെ ഓഫർ‍ പുറത്തിറക്കിയിട്ടുള്ളത്. ഒരുമാസത്തേയ്ക്കാണ് ഓഫർ‍.
ഏത് നെറ്റ് വർക്കുകളിലേയ്ക്കും അൺലിമിറ്റഡ് ലോക്കൽ- എസ്ടിഡി വോയ്സ് കോൾ, എന്നിവയ്ക്ക് പുറമേ 30 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. മാർച്ച് ഒന്ന് മുതൽ ഇന്ത്യയില്‍ എല്ലാ ഭാഗത്തും ഈ ഓഫർ പ്ലാൻ ലഭിക്കും. ബിഎസ്എന്‍എൽ‍ 399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍ പുറത്തിറക്കിയതായി ബിഎസ്എൻഎൽ സിഎംഡി അനുപം ശ്രീവാസ്തവ ട്വീറ്റിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോക്താകളുടെ ട്വീറ്റിനുള്ള മറുപടിയായാണ് അനുപം ശ്രീവാസ്തവ ഇക്കാര്യം സ്ഥിരീകരിച്ചത്.



Recent News
  സിതാപാനിയുടെ നവീകരിച്ച ഷോറൂം തുറന്നു

  എട്ടാം വര്‍ഷത്തില്‍ പുതിയ രുചിക്കൂട്ടുകളുമായി സിതാപാനിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം നാളെ

  ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധന; ഒടയംചാലിലടക്കം പത്ത് പുതിയ ശാഖകള്‍ തുറക്കും

  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം