updated on:2018-03-15 06:44 PM
മലബാര്‍ ഗോള്‍ഡില്‍ ആര്‍ടിസ്റ്റ് ജ്വല്ലറി ഫെസ്റ്റിവല്‍ ഏപ്രില്‍ 7 മുതല്‍

www.utharadesam.com 2018-03-15 06:44 PM,
കാസര്‍കോട്: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ കാസര്‍കോട് ഷോറൂമില്‍ ആര്‍ടിസ്ടി ബ്രാന്റ് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഏപ്രില്‍ 7 മുതല്‍ 14 വരെ നടക്കും.
ഇന്ത്യയിലും വിദേശങ്ങളിലും വിദഗ്ധര്‍ പണി കഴിപ്പിച്ച അപൂര്‍വ്വങ്ങളായ മൈന്‍ ഡയമണ്ട്‌സ്, ഇറ, എത്‌നിക്‌സ്, ഡിവൈന്‍, പ്രിഷ്യ, സ്റ്റാര്‍ലെറ്റ്, ഹായ് തുടങ്ങിയ ആഭരണങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാവും. ട്രഡീഷണല്‍, ഹാന്‍ഡ്‌മെയ്ഡ്, സോളിറ്റയര്‍, കാമ്പസ് വെയര്‍, ഫ്യൂഷന്‍വെയര്‍ തുടങ്ങിയ ആഭരണങ്ങളും പ്രദര്‍ശിപ്പിക്കും. ഇന്റര്‍നാഷണല്‍ ബ്രാന്റ് വാച്ചുകളായ ഒമേഗ, ടിസ്സോട്ട്, റാഡോ തുടങ്ങിയവയുടെ ശേഖരവും പ്രദര്‍ശനത്തിലുണ്ട്. ഫെസ്റ്റിവല്‍ സമയത്ത് വാങ്ങുന്ന ഓരോ പര്‍ച്ചേസിനും ഇളവ് ലഭിക്കുമെന്ന് ഷോറും അധികൃതര്‍ അറിയിച്ചു.



Recent News
  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

  ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച ജെറ്റ് എയര്‍വേസ്

  പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു; ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍

  എച്ച്.ഡി.എഫ്.സി ഭവന വായ്പ പലിശ വര്‍ധിപ്പിച്ചു

  തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്‍