updated on:2018-03-18 03:19 PM
ഏപ്രില്‍ 1 മുതല്‍ ഓഡി കാറുകള്‍ക്ക് 4% വിലവര്‍ദ്ധന

www.utharadesam.com 2018-03-18 03:19 PM,
ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ കാറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഓഡി ഇന്ത്യ തീരുമാനിച്ചു. 4 ശതമാനം വര്‍ദ്ധനവാണ് എല്ലാ വാഹനങ്ങള്‍ക്കും. 2018 ഏപ്രില്‍ 1 മുതല്‍ ഈ മാറ്റം നടപ്പാക്കും. 2018 കേന്ദ്ര ബജറ്റ് പ്രകാരം കസ്റ്റംസ് തീരുവ ഉയര്‍ത്തിയതാണ് ഈ വില കൂടലിന് പിന്നില്‍. ഇതോടൊപ്പം സോഷ്യല്‍ വെല്‍ഫെയര്‍ സര്‍ചാര്‍ജ്ജ് കൂടിചേര്‍ന്നതോടെയാണ് വില വര്‍ദ്ധനവ് ഒഴിവാക്കാന്‍ സാധിക്കാതെ വന്നതെന്ന് ഓഡി ഇന്ത്യ മേധാവി റാഹില്‍ അന്‍സാരി വ്യക്തമാക്കി. മോഡലുകള്‍ക്ക് അനുസരിച്ച് 1 ലക്ഷം മുതല്‍ 9 ലക്ഷം രൂപ വരെ വില വര്‍ദ്ധിക്കുമെന്നാണ് വിവരം.



Recent News
  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

  ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച ജെറ്റ് എയര്‍വേസ്

  പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു; ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍

  എച്ച്.ഡി.എഫ്.സി ഭവന വായ്പ പലിശ വര്‍ധിപ്പിച്ചു

  തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്‍