like this site? Tell a friend |
updated on:2018-03-21 06:30 PM
സുല്‍ത്താനില്‍ ഡയമണ്ട് എക്സിബിഷന്
![]() www.utharadesam.com 2018-03-21 06:30 PM, കാസര്‍കോട്: സുല്‍ത്താന്‍ ഡയമണ്ട്സ് ആന്റ് ഗോള്‍ഡ് കാസര്‍കോട് ഷോറൂമില്‍ വിശ്വവജ്ര ഡയമണ്ട് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഏപ്രില്‍ ആറ് മുതല്‍ 16 വരെ നടക്കും. ഇറ്റലി, ഫ്രാന്‍സ്, ബെല്‍ജിയം, തുര്‍ക്കി, ദുബായ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നം ഇറക്കുമതിചെയ്ത മെട്രോ ട്രെന്‍ഡ്, സെലിബ്രിറ്റി കളക്ഷനുകള്‍, ബ്രൈഡല്‍ കളക്ഷനുകള്‍, ലൈറ്റ് വെയ്റ്റ് ചോക്ലേറ്റ് ഫാഷന്‍ ആഭരണങ്ങള്‍ എന്നിവ എക്സിബിഷന്റെ പ്രത്യേകതയാണ്. പതിനായിരം കാരറ്റിനുമുകളില് ഐ.ജി.ഐ സര്‍ട്ടിഫൈഡ് ചെയ്ത ഡയമണ്ട് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്പനയും ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 6000 രൂപ മുതല്‍ 1 കോടി വരെ വിലയുള്ള ബ്രൈഡല്‍ ഡയമണ്ട് ആഭരണങ്ങള്‍. എക്സിബിഷന് പ്രമാണിച്ച് ഡയമണ്ട് കാരറ്റിനുമുകളില് 6000 രൂപ ഡിസ്കൗണ്ടും ലഭിക്കും. എക്സിബിഷനോടനുബണ്ഡിച്ച് ആന്റിക്ക് ഗോള്‍ഡ് ബ്രൈഡല്‍ ജ്വല്ലറിയുടെ കാസര്‍കോട്ടെ ഏറ്റവും മികച്ച സ്റ്റോക്കും സുല്‍ത്താനില്‍ ഒരുക്കിയിട്ടുണ്ടെന്ന് സുല്‍ത്താന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി. എം. അബ്ദുല്‍റഹൂഫ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.എം. അബ്ദുല്‍റഹീം എന്നിവര്‍ അറിയിച്ചു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |