updated on:2018-04-01 06:08 PM
പച്ചക്കറി വിഭവങ്ങള്‍ക്ക് പൊള്ളുന്ന വില

www.utharadesam.com 2018-04-01 06:08 PM,
കുമ്പള: പച്ചക്കറിക്ക് വില കുതിച്ച് കയറുന്നു. രണ്ടാഴ്ച്ച മുമ്പ് കിലോക്ക് മുപ്പത് രൂപ ഉണ്ടായിരുന്ന ചെറുനാരങ്ങക്ക് 120 രൂപയാണ് കൂടിയത്.
ഒരു കിലോ നാരങ്ങക്ക് 150 രൂപയാണ് ഇന്നത്തെ വില. ഇനിയും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പച്ചക്കറി വിഭാവങ്ങള്‍ക്കെല്ലാം പൊള്ളുന്ന വിലയാണ്.
30 രൂപ ഉണ്ടായിരുന്ന പയറിന് 60 രൂപയായി. കക്കിരി, തക്കാളി, പച്ചമുളക്, കോവയ്ക്ക എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും വില ഉയരുമെന്നാണ് പച്ചക്കറി വ്യാപാരികള്‍ പറയുന്നത്. ചൂട് വര്‍ധിച്ചത് കൊണ്ടാണ് നാരങ്ങക്ക് വില കൂടിയത്. കല്യാണം സീസണായതിനാലാണ് പച്ചക്കറികള്‍ക്ക് വില വര്‍ധിച്ചത്. റമദാന്‍ എത്തുന്നതോടെ പച്ചക്കറി വിഭവങ്ങള്‍ക്ക് വലിയ വര്‍ധനവ് ഉണ്ടാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.



Recent News
  സിതാപാനിയുടെ നവീകരിച്ച ഷോറൂം തുറന്നു

  എട്ടാം വര്‍ഷത്തില്‍ പുതിയ രുചിക്കൂട്ടുകളുമായി സിതാപാനിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം നാളെ

  ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധന; ഒടയംചാലിലടക്കം പത്ത് പുതിയ ശാഖകള്‍ തുറക്കും

  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം