updated on:2018-04-08 06:49 PM
മലബാര്‍ ഗോള്‍ഡില്‍ ആര്‍ട്ടിസ്ട്രി ഫെസ്റ്റിവല്‍ തുടങ്ങി

www.utharadesam.com 2018-04-08 06:49 PM,
കാസര്‍കോട്: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ കാസര്‍കോട് ഷോറൂമില്‍ നടക്കുന്ന ആര്‍ട്ടിസ്ട്രി ജ്വല്ലറി ഫെസ്റ്റിവല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.എ സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ഷോറൂം ഹെഡ് അന്‍വര്‍ കളനാട് സ്വാഗതം പറഞ്ഞു. ഡയമണ്ട് വില്‍പ്പന കൃഷ്ണ ട്രേഡിംഗ് കമ്പനി എം.ഡി സുരേഷും ഇറാ വില്‍പ്പന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.എ സുലൈമാനും പ്രഷ്യ വില്‍പ്പന കോണ്‍ട്രാക്ടര്‍ അബ്ദുല്ലയും എത്തിനിക്‌സ് വില്‍പ്പന കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ചെയര്‍മാന്‍ ടി.ഡി കബീറും ഡിവൈന്‍ സെയില്‍ അബ്ദുല്ല കുഞ്ഞി സി.ഐ.യും നിര്‍വ്വഹിച്ചു. ഏപ്രില്‍ 7 മുതല്‍ 14 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ അപൂര്‍വ്വമായ മൈന്‍ ഡയമണ്ട്‌സ്, ഇറ, എത്‌നിക്‌സ്, ഡിവൈന്‍, പ്രഷ്യ, സ്റ്റാര്‍ലെറ്റ്, ഹായ് തുടങ്ങിയ ആഭരണങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ട്രഡീഷണല്‍, ഹാന്‍ഡ് മെയ്ഡ്, സോളിറ്റയര്‍, കാമ്പസ്‌വെയര്‍, ഫ്യൂഷന്‍വെയര്‍ തുടങ്ങിയ ആഭരണങ്ങളും ലഭിക്കും. ഇന്റര്‍നാഷണല്‍ ബ്രാന്റഡ് വാച്ചുകളുടെ ശേഖരവും പ്രദര്‍ശനത്തിലുണ്ട്.



Recent News
  സിതാപാനിയുടെ നവീകരിച്ച ഷോറൂം തുറന്നു

  എട്ടാം വര്‍ഷത്തില്‍ പുതിയ രുചിക്കൂട്ടുകളുമായി സിതാപാനിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം നാളെ

  ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധന; ഒടയംചാലിലടക്കം പത്ത് പുതിയ ശാഖകള്‍ തുറക്കും

  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം