updated on:2018-04-27 02:05 PM
ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച ജെറ്റ് എയര്‍വേസ്

www.utharadesam.com 2018-04-27 02:05 PM,
ജെറ്റ് എയര്‍വേസിന്റെ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. വരുന്ന മഞ്ഞുകാല സീസണില്‍ ഇന്ത്യയിലെ 45 നഗരങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 30 ശതമാനം ഇളവാണ് കമ്പനി പ്രഖ്യാപിച്ചത്.
ആസ്റ്റര്‍ഡാം, പാരീസ് എന്നിവ വഴിയുള്ള യാത്രയ്ക്കാണ് ഇളവ്. ഏപ്രില്‍ 17 മുതല്‍ 14 ദിവസത്തേക്കു ബുക്കു ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ആനുകൂല്യം. ഇക്കോണമി ക്ലാസില്‍ ഒരു വശത്തേക്കോ റിട്ടേണ്‍ യാത്രയ്ക്കോ ഇളവ് പ്രയോജനപ്പെടുത്താം.


2018 ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇന്ത്യയില്‍ നിന്ന് യാത്രയ്ക്കുള്ള ടിക്കറ്റിന്റെ സാധുത. റിട്ടേണ്‍ ടിക്കറ്റില്‍ 2019 ജനുവരി 15 മുതല്‍ യാത്ര ചെയ്യാം. ബാഴ്സലോണ, ബ്രസല്‍സ്, മ്യൂണിച്ച്, ജനീവ, ഫ്രാങ്ക്ഫര്‍ട്ട്, പ്രേഗ്, റോം, മാഞ്ചസ്റ്റര്‍, മാഡ്രിഡ്, സൂറിച്ച്, വെനീസ് തുടങ്ങി 106 യൂറോപ്യന്‍ നഗരങ്ങളിലേക്കുള്ള യാത്രയ്ക്കു സൗജന്യനിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.




Recent News
  സിതാപാനിയുടെ നവീകരിച്ച ഷോറൂം തുറന്നു

  എട്ടാം വര്‍ഷത്തില്‍ പുതിയ രുചിക്കൂട്ടുകളുമായി സിതാപാനിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം നാളെ

  ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധന; ഒടയംചാലിലടക്കം പത്ത് പുതിയ ശാഖകള്‍ തുറക്കും

  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം