updated on:2018-05-31 07:02 PM
ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

www.utharadesam.com 2018-05-31 07:02 PM,
കാസര്‍കോട്: അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ 57-ാമത് ഷോറൂം ഉത്സവാന്തരീക്ഷത്തില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് മലബാര്‍ സ്‌ക്വയറില്‍ അഡ്രസ് ബ്രാന്റ് അംബാസഡറും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഇര്‍ഫാന്‍ പഠാന്‍ ഉദ്ഘടനം ചെയ്തു. ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് റാഫി, മോഡല്‍ അജ്മല്‍ ഖാന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പഠാനെ കാണാന്‍ നിരവധി ആളുകളാണ് എത്തിയത്. ആരാധകര്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ചാണ് താരം മടങ്ങിയത്.
2008ല്‍ പ്രവര്‍ത്തനമാരംഭിച്ച അഡ്രസ് മെന്‍സ് അപ്പാരല്‍സ് ബ്രാന്റ് 14 രാജ്യങ്ങളില്‍ ഇപ്പോള്‍ ലഭ്യമാണ്. ജൂനിയര്‍ അഡ്രസിന്റെ ബ്രാന്‍ഡുകളും ഉടന്‍ തന്നെ വിപണിയിലിറക്കുമെന്ന് മാനേജ്മന്റ് അറിയിച്ചു.
അഡ്രസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷംസുദ്ദീന്‍ നെല്ലറ, റസാഖ് റോസി റൊമാനി, ടൗണ്‍ എസ്.ഐ. പി. അജിത് കുമാര്‍, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് യൂണിറ്റ് പ്രസി എ.കെ. മൊയ്തീന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  സിതാപാനിയുടെ നവീകരിച്ച ഷോറൂം തുറന്നു

  എട്ടാം വര്‍ഷത്തില്‍ പുതിയ രുചിക്കൂട്ടുകളുമായി സിതാപാനിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം നാളെ

  ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധന; ഒടയംചാലിലടക്കം പത്ത് പുതിയ ശാഖകള്‍ തുറക്കും

  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

  ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച ജെറ്റ് എയര്‍വേസ്