updated on:2019-01-14 06:07 PM
ഇന്‍ഡീഡ് ഫയര്‍ ആന്റ് സേഫ്റ്റി പ്രവര്‍ത്തനമാരംഭിച്ചു

www.utharadesam.com 2019-01-14 06:07 PM,
കാസര്‍കോട്: ഫയര്‍, സേഫ്റ്റി, ഇന്‍സ്റ്റലേഷന്‍ മേഖലയില്‍ നിരവധി വര്‍ഷത്തെ പാരമ്പര്യമുള്ള കാപ്പിറ്റല്‍ വണ്‍ ട്രേഡിംഗ് ഗ്രൂപ്പിന്റെ കാസര്‍കോട് ഷോറൂം 'ഇന്‍ഡീഡ് ഫയര്‍ ആന്റ് സേഫ്റ്റി' നായന്മാര്‍മൂല പീപ്പിള്‍സ് സ്‌ക്വയര്‍ ഷോപ്പിംഗ് സെന്ററിലെ ഒന്നാംനിലയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മുന്‍മന്ത്രി സി.ടി അഹമ്മദലി, അബ്ദുല്‍റഹ്മാന്‍ പഠാന്‍, കാപിറ്റല്‍ വണ്‍ ട്രേഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ഖയ്യൂം റസാഖ്, എം.ഡി മുഫീന, ജന. മാനേജര്‍ റീന, സലാം നായന്മാര്‍മൂല, മമ്മദ് കോയ, ഹുസൈന്‍ ഖന്‍സ, ഹംസ ബേക്ക്പാലസ്, തളങ്കര ഫിറോസ്, മുജീബ് അഹ്മദ്, ഇഖ്ബാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  അയോട്ട ഉദ്ഘാടനം ചെയ്തു

  സിതാപാനിയുടെ നവീകരിച്ച ഷോറൂം തുറന്നു

  എട്ടാം വര്‍ഷത്തില്‍ പുതിയ രുചിക്കൂട്ടുകളുമായി സിതാപാനിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം നാളെ

  ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധന; ഒടയംചാലിലടക്കം പത്ത് പുതിയ ശാഖകള്‍ തുറക്കും

  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി