updated on:2019-06-27 06:44 PM
ഗൃഹാലങ്കാര വസ്തുക്കളുടെ കലവറയുമായി ടി.ജി.ഐ മെട്രോ

www.utharadesam.com 2019-06-27 06:44 PM,
കാസര്‍കോട്: ഗൃഹാലങ്കാര വസ്തുക്കളുടെ വിപണന മേഖലയില്‍ 28 വര്‍ഷത്തെ പ്രവര്‍ത്തന മികവും പരിചയ സമ്പത്തും കൈമുതലായി ടി.ജി.ഐ മെട്രോ കാസര്‍കോട് പഴയ ബസ്സ്റ്റാന്റിനടുത്ത് മൗലവി ബുക്ക് ഡിപ്പോക്ക് മുന്‍വശത്തുള്ള ഹൈസ്ട്രീറ്റ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു.
വീടുകള്‍ക്കും ഓഫീസുകള്‍ക്കും അനുയോജ്യമായ ഫര്‍ണിച്ചര്‍, ഗിഫ്റ്റ്-ഫര്‍ണിഷിംഗ് ഐറ്റമുകള്‍, കാര്‍പെറ്റ്, മാറ്റ് തുടങ്ങിയവയുടെ വൈവിധ്യമാര്‍ന്ന കളക്ഷനുകള്‍ വിശാലമായ സൗകര്യങ്ങളോടെ ഷോറൂമില്‍ ഒരുക്കിയതായി മാനേജിംഗ് പാര്‍ട്ണര്‍ റിയാസ് പി.എ പറഞ്ഞു. പ്രമുഖ ബ്രാന്റുകളുടെയടക്കമുള്ള ഉല്‍പന്നങ്ങള്‍ അനായാസം തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഡിസ്‌പ്ലേയോട് കൂടിയാണ് ഷോറൂം സജ്ജമാക്കിയിട്ടുള്ളത്.



Recent News
  മലബാര്‍ ഗോള്‍ഡില്‍ ആര്‍ടിസ്ട്രി ജ്വല്ലറി ഫെസ്റ്റിവല്‍ 29 മുതല്‍

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  അയോട്ട ഉദ്ഘാടനം ചെയ്തു

  ഇന്‍ഡീഡ് ഫയര്‍ ആന്റ് സേഫ്റ്റി പ്രവര്‍ത്തനമാരംഭിച്ചു

  സിതാപാനിയുടെ നവീകരിച്ച ഷോറൂം തുറന്നു

  എട്ടാം വര്‍ഷത്തില്‍ പുതിയ രുചിക്കൂട്ടുകളുമായി സിതാപാനിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം നാളെ

  ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധന; ഒടയംചാലിലടക്കം പത്ത് പുതിയ ശാഖകള്‍ തുറക്കും

  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന