updated on:2016-01-30 09:04 AM
റോസിന്‍ ജോളി വിവാഹിതയാകുന്നു

www.utharadesam.com 2016-01-30 09:04 AM,
നടിയും അവതാരകയും മോഡലുമായ റോസിന്‍ ജോളി വിവാഹിതയാകുന്നു. സുനില്‍ പി തോമസ് ആണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം ബംഗലൂരുവില്‍ വച്ച് നടന്നു. ഫെബ്രുവരി 4ന് കണ്ണൂരിലെ ചൊവ്വ സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍വച്ചാണ് വിവാഹം.
2011ല്‍ റിലീസ് ചെയ്ത ബാങ്കോക്ക് സമ്മര്‍ എന്ന മലയാളചിത്രത്തിലൂടെയാണ് റോസിന്‍ ജോളി നടിയായി അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജ്, യാമി ഗൗതം എന്നിവര്‍ പ്രധാന വേഷം ചെയ്ത ഹീറോയിലും റോസിന്‍ അഭിനയിച്ചു. കള്ളപ്പെട്ടി എന്ന ചിത്രത്തിലൂടെയാണ് റോസിന്‍ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു.



Recent News
  വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണാ വായന മാര്‍ച്ച് 5 ന്

  ആഗ്രയിലേക്ക് സ്‌കൂട്ടര്‍ യാത്ര നടത്തി ബോളിവുഡ് സൂപ്പര്‍താരം

  നടന്‍ ബാബുരാജിന് വെട്ടേറ്റു

  മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും പരിഹസിച്ച് എന്‍ എസ് മാധവന്‍

  സരയു വിവാഹിതയായി

  നടന്‍ പ്രേംകുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

  അജുവിന് വീണ്ടും ഇരട്ടക്കുട്ടികള്‍

  ദുല്‍ക്കറിന്റെ നായിക ഇനി മമ്മൂട്ടിക്കൊപ്പം

  എല്ലാ വിവാഹമോചനങ്ങളും പോലെ അല്ലായിരുന്നു ഞങ്ങളുടേത്; ലിസി വെളിപ്പെടുത്തുന്നു

  ജീവിതത്തില്‍ എന്തുണ്ടെങ്കിലും ജനങ്ങളോട് പറയും; മനസ്സ് തുറന്ന് ദിലീപും കാവ്യയും

  വിവാഹമോചനം; അമലയെ കുറ്റപ്പെടുത്തി സിനിമാലോകം

  റെക്കോര്‍ഡ് തകര്‍ത്ത് കബാലി

  കബാലി നാളെ; കാസര്‍കോട്ടും ആവേശം

  വിദ്യ ബാലന്‍ തെലുങ്കിലേക്ക്

  സംസ്‌കൃത നാടകത്തില്‍ ശകുന്തളയായി മഞ്ജുവാര്യര്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News