updated on:2016-02-11 03:15 PM
വേട്ടയില്‍ ഐ.പി.എസ്. ഓഫീസറായി മഞ്ജു വാര്യര്‍

www.utharadesam.com 2016-02-11 03:15 PM,
മഞ്ജു വാര്യര്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന വേട്ടയിലെ ചിത്രങ്ങള്‍ പുറത്ത് വിട്ടു. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ടയില്‍ ശ്രീബാല എന്ന ഐപിഎസുകാരിയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അരുണ്‍ലാല്‍ രാമചന്ദ്രനാണ് വേട്ടയുടെ തിരക്കഥ. കൊച്ചി, വയനാട്, പുനലൂര്‍ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. എ.വി. അനൂപ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് രാജേഷ് പിള്ള ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. മിലിക്ക് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ട. അമല പോളിനെ പ്രധാന വേഷത്തില്‍ അഭിനയിച്ച മിലി നിരൂപക ശ്രദ്ധ നേടിയ ചിത്രമാണ്.



Recent News
  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!

  മാധുരി ദീക്ഷിത്തിന്റെ മറാത്തി ചിത്രം ബക്കറ്റ് ലിസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി.