updated on:2016-02-15 04:27 PM
നടന്‍ മമ്മൂട്ടിക്ക് ദേഹാസ്വാസ്ഥ്യം

www.utharadesam.com 2016-02-15 04:27 PM,
മുംബൈ: നടന്‍ മമ്മൂട്ടിക്കു ശാരീരികാസ്വാസ്ഥ്യം. പ്രവാസി സംഘടനയുടെ കലാസന്ധ്യയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാവിലെ ദുബായില്‍നിന്നു മുംൈബയില്‍ എത്തിയതായിരുന്നു. കടുത്ത തലവേദനയും പനിയുമായി വൈകിട്ടു ഹോട്ടലില്‍നിന്ന് അന്ധേരി സെവന്‍ ഹില്‍സ് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയിലായിരുന്നു.

ശനിയാഴ്ച രാത്രിതന്നെ ബെംഗളൂരുവിലേക്കു പോയ മമ്മൂട്ടി മദര്‍ഹുഡ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം അവിടെ മകളുടെ വീട്ടില്‍ വിശ്രമത്തിലാണ്.



Recent News
  ‘തേനീച്ചയും പീരങ്കിപ്പടയും’ ; ഓഡിയോ ലോഞ്ച് മമ്മൂട്ടി നിര്‍വഹിച്ചു

  വിഷ്ണു–ധർമജൻ ടീമിന്റെ വികടകുമാരൻ

  ആമിയാകാൻ തയ്യാറെടുത്തിരുന്നു;പബ്ലിസിറ്റി തനിയ്ക്ക് ആവശ്യമില്ലെന്നും വിദ്യ

  വിമര്‍ശിച്ചും, കളിയാക്കിയും, കുമാറിന് പ്രേക്ഷകന്റെ വക ഒരു കൈ തൊഴല്‍ കൂടി

  ഇന്ദിരാഗാന്ധിയുടെ റോളില്‍ വിദ്യാബാലന്‍

  മോഹന്‍ലാല്‍ ഇത്തിക്കര പക്കിയാവും!

  ശിക്കാരി ശംഭു ; ട്രെയിലര്‍ പുറത്തിറങ്ങി

  പത്മാവതി ഇനി പത്മാവദ്; ഉപാധികളോടെ പ്രദര്‍ശനാനുമതി

  പരാതിയും പരിഭവവുമില്ല -ടൊവിനോ

  എനിക്ക് ദൈവം തന്ന വരമാണ്;പ്രിയതമയ്ക്ക് പീറ്റര്‍ ഹെയ്ന്‍ നല്‍കിയ ആശംസ!

  പുതിയ മേക്ക് ഓവറുമായി ലെന!

  ഒടിയന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

  ആദിയിലൂടെ ഈ റെക്കോര്‍ഡ് പ്രണവിന് സ്വന്തം

  നടി കൽപനയുടെ മകൾ സിനിമയിലേയ്ക്ക്

  ഞെട്ടിക്കുന്ന പുതിയ മേക്ക് ഓവര്‍!