updated on:2016-02-20 09:58 AM
രജനിയും കമലും ഒന്നിക്കുന്നു

www.utharadesam.com 2016-02-20 09:58 AM,
കോളിവുഡിലെ പ്രധാന താരങ്ങളായ രജനികാന്തും കമല്‍ഹാസനും ഒന്നിക്കുന്നു. തമിഴകത്തെ താരസംഘടനയായ നടികര്‍ സംഘത്തിന് കെട്ടിടം പണിയാനായി നടത്തുന്ന ക്രിക്കറ്റ് മാച്ചിലാണ് രണ്ടു താരങ്ങളും ഒന്നിക്കുന്നത്. ഏപ്രില്‍ പത്തിനാണ് മാച്ച് നടക്കുക. കോടികള്‍ വാരിവിതറിയാണ് തമിഴില്‍ സിനിമയൊരുക്കുന്നതെങ്കിലും നടികര്‍ സംഘത്തിന്‍റെ സ്ഥിതി അത്ര നല്ലതൊന്നുമല്ല.
48 ലക്ഷം രൂപയേ കൈയിലുള്ളൂ. രണ്ടു കോടി രൂപ ബാങ്കില്‍ നിന്നു ലോണ്‍ എടുത്തു. ഇതു കൊണ്ടൊന്നും ചെന്നൈയില്‍ കെട്ടിടം നിര്‍മിക്കാന്‍ പറ്റില്ല. കൂടുതല്‍ പണം സ്വരൂപിക്കാനാണ് സെലബ്രിറ്റി ക്രിക്കറ്റ് മാച്ച് സംഘടിപ്പിക്കുന്നത്.
കളിയില്‍ കമലും രജനിയും പങ്കെടുക്കും. കബാലിയുടെ ചിത്രീകരണത്തിരക്കിലാണ് രജനി ഇപ്പോള്‍. കമലാകട്ടെ ഒരു ദ്വിഭാഷാ ചിത്രത്തില്‍ അഭിനയിക്കുന്നു.



Recent News
  കല്‍പ്പന ചൗളയുടെ ജീവിതം സിനിമയാവുമ്പോള്‍

  പ്രണയമല്ല; പക്കാ അറേഞ്ച്ഡ് മാരേജ്: ശാലു കുര്യൻ

  മാതു സിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു

  കെ.ആര്‍.കെയ്‌ക്കെതിരെ ആഞ്ഞടിച്ച് സുരാജ് വെഞ്ഞാറമ്മൂട് -

  കെ ആര്‍ കെയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

  ജനങ്ങളെ ഇത്രയധികം ഇഷ്ടപ്പെടുന്നതു കൊണ്ടാണ് ദിലീപ് ജനപ്രിയനായത് - രജിഷ വിജയന്‍

  ലളിതമായി മഞ്ജുവിന്റെ വിഷു ആഘോഷം

  സുരഭിലക്ഷ്മിക്ക് ജന്മനാടിന്റെ സ്വീകരണം

  1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍

  'കുമ്പളക്കാരന്‍ നിത്യാനന്ദ ഷേണായി ബെറും ബെഗിഡനാണന്നാ' കാസ്രോട്ടാരുടെ ബിസ്യം പറഞ്ഞ് മമ്മൂട്ടി; പുത്തന്‍പണം 12ന്

  ദേശീയ പുരസ്‌കാരം-മറുപടിയുമായി പ്രിയന്‍

  14 വർഷങ്ങൾക്ക് ശേഷം സുരഭി

  ചേച്ചിക്കൊപ്പം ഒരു ചിത്രം; മഞ്ജു വാരിയർ

  ദുല്‍ഖര്‍ സല്‍മാനെ പ്രശംസിച്ച് കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാര്‍

  ഇരട്ട വേഷത്തില്‍ ഞെട്ടിച്ച് നിവിന്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News