updated on:2016-02-21 12:57 PM
തെലുങ്ക് പ്രേമത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

www.utharadesam.com 2016-02-21 12:57 PM,
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ പ്രേമത്തിന്‍റെ തെലുങ്ക് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി . നാഗചൈതന്യയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്കിലും ചിത്രത്തിന് പ്രേമം എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. ലവ്സ്റ്റോറീസ് എന്‍ഡ്സ് ബട്ട് ഫീലിങ്ങ്സ് നോട്ട് എന്ന ടാഗ് ലൈനോടു കൂടിയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത്.
ട്വിറ്ററിലൂടെ നാഗചൈതന്യയും ഫസ്റ്റ് ലുക്ക് ആരാധകരും സുഹൃത്തുക്കളുമായി പങ്കുവച്ചിട്ടുണ്ട്. നാഗചൈതന്യയുടെ 12ാം ചിത്രമാണ് പ്രേമത്തിന്‍റെ തെലുങ്ക് റീമേക്ക്. മലയാളം പ്രേമത്തില്‍ മേരിയെയും സെലിനെയും അവതരിപ്പിച്ച അനുപമ പരമേശ്വരനും മഡോണ സെബാസ്റ്റ്യനും തെലുങ്കിലുമുണ്ട്. മറ്റൊരു നായികാ കഥാപാത്രത്തെ ശ്രുതി ഹാസനും അവതരിപ്പിക്കുന്നു. ചാന്തു മൊണ്ഡെറ്റി സംവിധാനം ചെയ്യുന്ന സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത് വിശാഖപട്ടണത്താണ്.



Recent News
  റെക്കോര്‍ഡ് പിന്നിട്ട് രാമലീല!

  പൃഥ്വിരാജിന്റെ മറ്റൊരു സിനിമ റിലീസിന് ഒരുങ്ങുകയാണ്

  ആദം ജോണ്‍ നിരാശപ്പെടുത്തിയില്ല

  വില്ലന്‍ ഞെട്ടിക്കും; റിലീസിന് മുമ്പ് കോടികള്‍

  തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായി

  പറവ ഉയരത്തില്‍ തന്നെയാണ് പറക്കുന്നത്!

  ആ നായികയും മടങ്ങിയെത്തുന്നു?

  സങ്കടം മാറി..മമ്മൂട്ടിക്കൊപ്പം ഒരുമിച്ചു

  ഫര്‍ഹാനോട് നസ്രിയയ്ക്ക് എന്തിനാ ദേഷ്യം?

  രാമലീലയ്ക്ക് വിനീത് ശ്രീനിവാസന്റെ പിന്തുണ

  ഞാന്‍ കാത്തിരിക്കുന്ന ഭാഗ്യമാണത്

  ത്രിഷയ്ക്ക് ലഭിച്ച ഒന്നൊന്നര സര്‍പ്രൈസ്

  സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തും!!

  സാമന്തയുടെ ഭീഷണി ഏറ്റു!

  നടി പാര്‍വതി രതീഷ് വിവാഹിതയായി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News