updated on:2016-02-25 09:44 AM
ഗജാല വിവാഹിതയായി

www.utharadesam.com 2016-02-25 09:44 AM,
'ദ് സ്പീഡ് ട്രാക്ക്' എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി എത്തിയ തെന്നിന്ത്യന്‍ സുന്ദരി ഗജാല വിവാഹിതയായി. പ്രമുഖ ഹിന്ദി ടെലിവിഷന്‍ താരം ഫൈസല്‍ റാസ ഖാന്‍ ആണ് വരന്‍. ഫെബ്രുവരി 24നായിരുന്നു വിവാഹം. അടുത്തസുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
തമിഴ്,തെലുങ്ക് സിനിമകളിലൂടെ നിറസാന്നിധ്യമായിരുന്ന താരത്തിന്റെ ആദ്യ ചിത്രം 2001ല്‍ പുറത്തിറങ്ങിയ നാളോ വുന്ന പ്രേമ എന്ന തെലുങ്ക് സിനിമയായിരുന്നു. സ്റ്റുഡന്റ് നമ്പര്‍ വണ്‍, മണി മണി മോര്‍ മണി എന്നിവയാണ് മറ്റുചിത്രങ്ങള്‍.
നേരത്തെ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ഗജാല വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ഒരു തെലുങ്ക് സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഗജാലയുടെ ആത്മഹത്യാ ശ്രമം. ഈ സംഭവത്തിന് ശേഷം അഞ്ച് വര്‍ഷത്തോളമായി നടി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.



Recent News
  വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണാ വായന മാര്‍ച്ച് 5 ന്

  ആഗ്രയിലേക്ക് സ്‌കൂട്ടര്‍ യാത്ര നടത്തി ബോളിവുഡ് സൂപ്പര്‍താരം

  നടന്‍ ബാബുരാജിന് വെട്ടേറ്റു

  മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും പരിഹസിച്ച് എന്‍ എസ് മാധവന്‍

  സരയു വിവാഹിതയായി

  നടന്‍ പ്രേംകുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

  അജുവിന് വീണ്ടും ഇരട്ടക്കുട്ടികള്‍

  ദുല്‍ക്കറിന്റെ നായിക ഇനി മമ്മൂട്ടിക്കൊപ്പം

  എല്ലാ വിവാഹമോചനങ്ങളും പോലെ അല്ലായിരുന്നു ഞങ്ങളുടേത്; ലിസി വെളിപ്പെടുത്തുന്നു

  ജീവിതത്തില്‍ എന്തുണ്ടെങ്കിലും ജനങ്ങളോട് പറയും; മനസ്സ് തുറന്ന് ദിലീപും കാവ്യയും

  വിവാഹമോചനം; അമലയെ കുറ്റപ്പെടുത്തി സിനിമാലോകം

  റെക്കോര്‍ഡ് തകര്‍ത്ത് കബാലി

  കബാലി നാളെ; കാസര്‍കോട്ടും ആവേശം

  വിദ്യ ബാലന്‍ തെലുങ്കിലേക്ക്

  സംസ്‌കൃത നാടകത്തില്‍ ശകുന്തളയായി മഞ്ജുവാര്യര്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News