updated on:2016-02-27 02:42 PM
ഭാവന വിവാഹിതയാകുന്നു

www.utharadesam.com 2016-02-27 02:42 PM,
നടി ഭാവന വിവാഹിതയാകുന്നു. കന്നഡയിലെ പ്രമുഖ യുവ നിർമാതാവാണ് വരനെന്നും ദീര്‍ഘനാളായി തങ്ങള്‍ പ്രണയത്തിലാണെന്നും ഈ വര്‍ഷം തന്നെ വിവാഹമുണ്ടായിരിക്കുമെന്നും താരം വെളിപ്പെടുത്തി.
മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന തന്നെയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. വരനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ നടി തയാറായില്ല. ദീര്‍ഘ നാളത്തെ പ്രണയമാണ് പൂവണിയുന്നതെന്നും 2014 ല്‍ വിവാഹം കഴിക്കാനിരുന്നതാണെങ്കിലൂം തിരക്ക് കാരണം നീണ്ടു പോകുകയായിരുന്നെന്നും ഭാവന വ്യക്തമാക്കി. പ്രണയവും വിവാഹവും സംബന്ധിച്ച ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് ഭാവന ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.



Recent News
  മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന് വേണ്ടി മോഹന്‍ലാലും മഞ്ജുവും ഒന്നിക്കുന്നു

  ബാഹുബലി രണ്ടാം ഭാഗത്തിന് കര്‍ണ്ണാടകയില്‍ നിരോധനം

  മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍

  മെക്‌സിക്കന്‍ അപാരത എന്തുകൊണ്ട് ഇത്രവലിയ വിജയമാകുന്നു...

  സൈറ ബാനുവിന് ലഭിച്ച ദൈവിക സ്പര്‍ശമായിരുന്നു ലാലേട്ടന്‍ : മഞ്ജു വാര്യര്‍

  കാത്തിരിപ്പിന് വിരാമമിട്ട് സഖാവിന്റെ ടീസറെത്തി

  നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി

  പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ സീരിയല്‍ അവസാനിപ്പിക്കുന്നതായി താരത്തിന്റെ ട്വീറ്റ്

  പുലിമുരുകനെയും ഞെട്ടിച്ച് ബിയോണ്ട് ബോര്‍ഡേഴ്‌സ്

  ശക്തമായ കഥാപാത്രവുമായി അമലപോള്‍ വീണ്ടും

  ഭാരം കുറയ്ക്കലും കൂട്ടലും വേദനാജനകമെന്ന് സല്‍മാന്‍ ഖാന്‍

  ഭരതനാട്യം അവതരിപ്പിച്ച ഐശ്വര്യ ധനുഷിനെ കളിയാക്കി സോഷ്യല്‍ മീഡിയ

  വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകും: ഭാവന

  ഈ അവാര്‍ഡ് മാതാപിതാക്കള്‍ക്ക് –രജീഷ

  താര സിനിമകളെ മറികടന്ന്​ 'മെക്​സിക്കൻ അപാരത'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News