updated on:2016-04-01 09:10 AM
വിദ്യ ബാലന്‍ തെലുങ്കിലേക്ക്

www.utharadesam.com 2016-04-01 09:10 AM,
ബോളിവുഡ് സിനിമയില്‍ താരറാണി പട്ടമുറപ്പിച്ച വിദ്യ ബാലന്‍റെ അടുത്ത ലക്ഷ്യം ടോളിവുഡ്. തെലുങ്ക് സിനിമയില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് വിദ്യയെന്നാണ് കേള്‍ക്കുന്നത്. വിദ്യ ബാലന്‍റെ സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രം കഹാനിയുടെ രണ്ടാം ഭാഗമാണ് ഹിന്ദിയിലും തെലുങ്കിലും തമിഴിലുമായി ഒരുക്കുന്നത്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കഹാനി 2വില്‍ അമിതാഭ് ബച്ചനും നവാസുദ്ദീന്‍ സിദ്ദിഖിയുമാണ് നായക വേഷത്തിലെത്തുന്നതെന്നും കേള്‍ക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.കമല സുരയ്യയുടെ ജീവിതം പറയുന്ന ഹിന്ദി- മലയാളം ചിത്രങ്ങളില്‍ കമല സുരയ്യയായി എത്തുന്നത് വിദ്യ ബാലനാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഹമാരി അധൂരി കഹാനിയാണ് വിദ്യ ഒടുവില്‍ അഭിനയിച്ച ചിത്രം.



Recent News
  കാത്തിരിപ്പിന് വിരാമം; ബാഹുബലി രണ്ടാംഭാഗം എത്തി

  തന്നെ അത്ഭുതപ്പെടുത്തിയ നായികയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

  കല്‍പ്പന ചൗളയുടെ ജീവിതം സിനിമയാവുമ്പോള്‍

  പ്രണയമല്ല; പക്കാ അറേഞ്ച്ഡ് മാരേജ്: ശാലു കുര്യൻ

  മാതു സിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു

  കെ.ആര്‍.കെയ്‌ക്കെതിരെ ആഞ്ഞടിച്ച് സുരാജ് വെഞ്ഞാറമ്മൂട് -

  കെ ആര്‍ കെയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

  ജനങ്ങളെ ഇത്രയധികം ഇഷ്ടപ്പെടുന്നതു കൊണ്ടാണ് ദിലീപ് ജനപ്രിയനായത് - രജിഷ വിജയന്‍

  ലളിതമായി മഞ്ജുവിന്റെ വിഷു ആഘോഷം

  സുരഭിലക്ഷ്മിക്ക് ജന്മനാടിന്റെ സ്വീകരണം

  1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍

  'കുമ്പളക്കാരന്‍ നിത്യാനന്ദ ഷേണായി ബെറും ബെഗിഡനാണന്നാ' കാസ്രോട്ടാരുടെ ബിസ്യം പറഞ്ഞ് മമ്മൂട്ടി; പുത്തന്‍പണം 12ന്

  ദേശീയ പുരസ്‌കാരം-മറുപടിയുമായി പ്രിയന്‍

  14 വർഷങ്ങൾക്ക് ശേഷം സുരഭി

  ചേച്ചിക്കൊപ്പം ഒരു ചിത്രം; മഞ്ജു വാരിയർ




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News