updated on:2016-09-28 11:55 AM
ദുല്‍ക്കറിന്റെ നായിക ഇനി മമ്മൂട്ടിക്കൊപ്പം

www.utharadesam.com 2016-09-28 11:55 AM,
പട്ടംപോലെ എന്ന ചിത്രത്തില്‍ ദുല്‍ക്കറിന്റെ നായികയായി എത്തിയ മാളവിക മോഹനന്‍ ഇനി മമ്മൂട്ടിക്കൊപ്പം. മമ്മൂട്ടി നായകനാവുന്ന ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മാളവിക മുഖ്യവേഷത്തിലെത്തുന്നത്.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയില്‍ മാളവികയുടെ റോള്‍ എന്താണെന്ന് ഇനിയും പുറത്തുവിട്ടിട്ടില്ല. പ്രശസ്ത ഛായാഗ്രാഹകന്‍ മോഹനന്റെ മകളാണ് മാളവിക. ആസിഫ് അലി നായകനായ നിര്‍ണായകം എന്ന ചിത്രത്തിലും മാളവിക നായികയായി എത്തിയിരുന്നു.

നടി തന്നെയാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍, തമിഴ് നടന്‍ ആര്യ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്യയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. സ്‌നേഹയാണ് നായിക.



Recent News
  ആദിയിലൂടെ ഈ റെക്കോര്‍ഡ് പ്രണവിന് സ്വന്തം

  നടി കൽപനയുടെ മകൾ സിനിമയിലേയ്ക്ക്

  ഞെട്ടിക്കുന്ന പുതിയ മേക്ക് ഓവര്‍!

  സിനിമയില്‍ നിന്നും ഔട്ടായതിന് പിന്നില്‍ ആ സ്ത്രീയുടെ പ്രതികാരം

  ഗോവ രാജ്യാന്തര ചലച്ചിത്രമേള; പാർവതി മികച്ച നടി

  തകര്‍ന്ന ഹൃദയവുമായി പടിയിറങ്ങിയെന്ന് മനോജ് കെ ജയന്‍!

  ആരാധകന്റെ ആഗ്രഹം വളരെ സിംപിളായി നിറവേറ്റി പൃഥ്വി !

  പ്രിയതാരത്തെ ആരാധകര്‍ വരവേറ്റത് വന്‍കരഘോഷത്തോടെ..

  അപ്പാനി രവിയ്ക്ക് ശുക്രനുദിച്ചു!

  കരഞ്ഞുകൊണ്ട് ചിരിക്കുന്ന മോഹന്‍ലാല്‍...

  ആക്​ഷൻ ഹീറോ ബിജു ഹിന്ദിയിലേക്ക്

  റെക്കോര്‍ഡ് പിന്നിട്ട് രാമലീല!

  പൃഥ്വിരാജിന്റെ മറ്റൊരു സിനിമ റിലീസിന് ഒരുങ്ങുകയാണ്

  ആദം ജോണ്‍ നിരാശപ്പെടുത്തിയില്ല

  വില്ലന്‍ ഞെട്ടിക്കും; റിലീസിന് മുമ്പ് കോടികള്‍