updated on:2016-11-12 07:40 PM
സരയു വിവാഹിതയായി

www.utharadesam.com 2016-11-12 07:40 PM,
നടി സരയു വിവാഹിതയായി. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരുന്ന സനല്‍ വി ദേവാണ് വരന്‍. എറണാകുളത്ത് വച്ചായിരുന്നു വിവാഹം. വിവാഹത്തിന് മുന്നോടിയായി ഇന്നലെ രാത്രി മൈലാഞ്ചിയിടല്‍ ചടങ്ങ് നടന്നിരുന്നു. സരയുവിന്റെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും സിനിമയിലെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം തുടങ്ങിയ ചിത്രങ്ങളില്‍ അസോഷ്യേറ്റായി സനല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോഹിതദാസിന്റെ ചക്കരമുത്തിലൂടെയാണ് സരയു സിനിമയിലെത്തുന്നത്. സിനിമയിലും സീരിയലിലും സരയു തിളങ്ങി. ബിജു മേനോന്‍ നായകനായി എത്തിയ സാള്‍ട്ട് മാന്‍ഗോ ട്രീയിലാണ് സരയു അവസാനമായി എത്തിയത്.



Recent News
  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!

  മാധുരി ദീക്ഷിത്തിന്റെ മറാത്തി ചിത്രം ബക്കറ്റ് ലിസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി.

  പുലിമുരുകനെ മറികടക്കുന്ന ഗ്രാഫിക്‌സുമായി നീരാളി

  ശ്രീദേവിയുടെ ജീവിതവും വെള്ളിത്തിരയിൽ

  ‘ആളൊരുക്കം’ മാര്‍ച്ച് 23ന് തിയേറ്ററുകളിലേക്ക്

  ദിലീപിന്റെ നായികയായി ഉര്‍വശി

  വൈറലായി മേരിക്കുട്ടിയുടെ ടീസര്‍

  ഇരയുടെ ടീസര്‍ പുറത്തുവിട്ടു.

  നിര്‍മ്മാതാവിന്റെ ഉടവാള്‍ സമ്മാനം ഭാവനയെ ഞെട്ടിച്ചു