updated on:2017-11-06 03:00 PM
അപ്പാനി രവിയ്ക്ക് ശുക്രനുദിച്ചു!

www.utharadesam.com 2017-11-06 03:00 PM,
ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ പുതുമുഖമായി സിനിമയിലേക്കെത്തിയ ശരത്ത് കുമാര്‍ ആദ്യ സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെയാണ് ഇന്നും അറിയപ്പെടുന്നത്. പിന്നാലെ ജിമിക്കി കമ്മല്‍ ഡാന്‍സില്‍ തകര്‍ത്താടിയ താരം ഇപ്പോള്‍ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം നടത്താന്‍ പോവുകയാണ്. വിശാല്‍ നായകനായി അഭിനയിക്കുന്ന 'സണ്ടൈക്കോഴി 2' എന്ന സിനിമയിലാണ് ഇപ്പോള്‍ ശരത്ത് കുമാറും അഭിനയിക്കാന്‍ പോവുന്നത്. സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചിരിക്കുകയാണ്. ശരത്തും ഷൂട്ടിങില്‍ ജോയിന്‍ ചെയ്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ ലിങ്കുസ്വാമിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.



Recent News
  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!