updated on:2017-12-17 02:49 PM
പുതിയ മേക്ക് ഓവറുമായി ലെന!

www.utharadesam.com 2017-12-17 02:49 PM,
സിനിമയ്ക്ക് വേണ്ടി മേക്ക് ഓവര്‍ നടത്തി ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് പല താരങ്ങളും. അക്കൂട്ടത്തില്‍ മോഹന്‍ലാലാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് പുതിയ ലുക്കിലെത്തിയായിരുന്നു ഞെട്ടിച്ചിരിക്കുന്നത്. കുറച്ച് ദിവസം മുമ്പ് കൊടി വീരന്‍ എന്ന സിനിമയ്ക്ക് വേണ്ടി ഷംന കാസിമും മുടി മുറിച്ചതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ നടി ലെനയാണ് ബോയ് കട്ട് ലുക്കില്‍ മുടി മുറിച്ച് മേക്ക് ഓവര്‍ നടത്തിയിരിക്കുന്നത്. അപര്‍ണ ഗോപിനാഥ്, പാര്‍വതി, എന്നീ നടിമാര്‍ ബോയ് കട്ട് ലുക്കിലെത്തിയിരുന്നു. പിന്നാലെ പ്രേമത്തിലെ മേരിയായിരുന്ന അനുപമ പരമേശ്വരന്‍ മുടി മുറിച്ച് പുതിയ ലുക്കിലെത്തിയിരുന്നു.



Recent News
  ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു