updated on:2018-02-11 04:25 PM
‘തേനീച്ചയും പീരങ്കിപ്പടയും’ ; ഓഡിയോ ലോഞ്ച് മമ്മൂട്ടി നിര്‍വഹിച്ചു

www.utharadesam.com 2018-02-11 04:25 PM,
ഹരിദാസ് സംവിധാനം ചെയ്യുന്ന തേനീച്ചയും പീരങ്കിപ്പടയും എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തിറക്കി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മമ്മൂട്ടിയാണ് നിര്‍വഹിച്ചു. കെ.പി.സുനിലാണ് തേനീച്ചയും പീരങ്കിപ്പടയുടെയും തിരക്കഥ രചിച്ചിരിക്കുന്നത്. ഡ്രീം ഷോട്ട്‌സ് സിനിമ നിര്‍മിക്കുന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, അംബിക മോഹന്‍, വിനീത് മോഹന്‍, കെ.പി. സുനില്‍, റോബിന്‍ മച്ചാന്‍ എന്നിവരാണ് താരങ്ങള്‍.



Recent News
  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!

  മാധുരി ദീക്ഷിത്തിന്റെ മറാത്തി ചിത്രം ബക്കറ്റ് ലിസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി.