updated on:2018-03-07 02:24 PM
‘വിഷമവൃത്തം’ ചിത്രീകരണം മാര്‍ച്ച് അവസാനത്തോടെ

www.utharadesam.com 2018-03-07 02:24 PM,
ബൈജു സി കണ്ണന്‍ സംവിധാനം ചെയ്യുന്ന മനോജ് കെ ജയനും ഇനിയയും ഒന്നിക്കുന്ന ‘വിഷമവൃത്തം’ ചിത്രീകരണം മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കും. ഇനിയയോടൊപ്പം തന്നെ ചിത്രത്തില്‍ മറ്റൊരു നായികാ വേഷം കൈകാര്യം ചെയ്യുന്നത് പുതുമുഖമായിരിക്കും. അനൂപ് ചന്ദ്രന്‍, എസ് പി ശ്രീകുമാര്‍, കലാഭവന്‍ റഹ്മാന്‍, അംബിക മോഹന്‍, അനഹ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.



Recent News
  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!