updated on:2018-03-10 02:50 PM
നിര്‍മ്മാതാവിന്റെ ഉടവാള്‍ സമ്മാനം ഭാവനയെ ഞെട്ടിച്ചു

www.utharadesam.com 2018-03-10 02:50 PM,
കന്നഡ നിര്‍മ്മാതാവായ നവീനുമായുള്ള ഭാവനയുടെ വിവാഹം ജനുവരിയിലാണ് നടന്നത്. സൂപ്പര്‍സ്റ്റാറായ ശിവരാജ്കുമാര്‍ നായകനുമായെത്തുന്ന തഗരു കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകുകയാണ്. ഇതിന്റെ സന്തോഷമായാണ് തിങ്കളാഴ്ച ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ വച്ച് നടിക്ക് നിര്‍മ്മാതാവ് ഒരു സമ്മാനം നല്‍കുകയുണ്ടായി. വെള്ളി കൊണ്ടുള്ള ഉടവാളാണ് ഭാവനയ്ക്ക് നിര്‍മ്മാതാവ് കെ.പി. ശ്രീകാന്ത് സമ്മാനിച്ചത്. വിജയത്തിന്റെ സൂചകമായി ഉടവാള്‍ സമ്മാനിക്കുന്നത് കര്‍ണാടകയിലെ ഒരാചാരമാണ്. പുനിത് രാജ് കുമാറിന്റെ ജാക്കി എന്ന ചിത്രം ഒരുക്കിയ സൂരിയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍.



Recent News
  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!