updated on:2018-04-23 03:30 PM
അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

www.utharadesam.com 2018-04-23 03:30 PM,
അവതാറിന് രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍ ജയിംസ് കാമറൂണ്‍. 2009 ല്‍ റിലീസ് ചെയ്ത അവതാര്‍ വന്‍ ഹിറ്റായിരുന്നു. അവതാറിന് മൊത്തം അഞ്ചു ഭാഗങ്ങാളാനുള്ളതെന്നും സംവിധായകന്‍ വ്യക്തമാക്കി. അവതാറിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുമിച്ചായിരിക്കും ഷൂട്ട് ചെയുകയെന്ന് കാമറൂണ്‍ പറഞ്ഞു. ആദ്യ സിനിമയില്‍ തികച്ചും വ്യത്യസ്തമായ കഥയും ശൈലിയുമായിരിക്കും ഇനി വരുന്ന അവതാര്‍ സിനിമകളില്‍ സ്വീകരിക്കുക. അവതാര്‍ നാലും അഞ്ചും സിനിമയുടെ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയിട്ടില്ല. ഇപ്പോള്‍ രണ്ടും മൂന്നും സിനിമകളുടെ ഡിസൈന്‍ ജോലികളാണ് നടക്കുന്നത്. പുതിയ കഥാപാത്രങ്ങളുടെ രൂപഭാവങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണെന്നും ജയിംസ് കാമറൂണ്‍ അറിയിച്ചു.



Recent News
  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!

  മാധുരി ദീക്ഷിത്തിന്റെ മറാത്തി ചിത്രം ബക്കറ്റ് ലിസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി.