Day: June 7, 2019

ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികളുള്‍പ്പെടെ 17 പേര്‍ മരിച്ചു. ഇതില്‍ 10 ഇന്ത്യക്കാരാണ്. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, തിരുവനന്തപുരം സ്വദേശിയും ഒമാനില്‍ ...

Read more

ഹൃദ്യം, ഹൃദ്യ ലക്ഷ്മി ബോസിന്റെ ഈ നേട്ടം

കാസര്‍കോട്: എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്‌സുകളിലേക്കുള്ള ദേശീയ പൊതു പ്രവേശന പരീക്ഷയായ നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മുപ്പത്തിയൊന്നാം റാങ്കും സംസ്ഥാന തലത്തില്‍ രണ്ടാം റാങ്കും നേടി ഹൃദ്യ ലക്ഷ്മി ...

Read more

മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

കാസര്‍കോട്: സാമ്പത്തിക പരാധീനതയും അറിവില്ലായ്മയും കാരണം നീതി നിഷേധിക്കപ്പെടുന്നത് തടയാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ മൊബൈല്‍ അദാലത്ത് ആരംഭിച്ചു. നിയമസഹായം വീട്ടു മുറ്റത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ...

Read more

അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

കാഞ്ഞങ്ങാട്: മക്കളുടെ ശുശ്രൂഷയും കഴിഞ്ഞ് അമ്മമാര്‍ ഉണ്ടാക്കിയെടുക്കുന്ന കുടകള്‍ അതിജീവനത്തിന്റെ അടയാളങ്ങളാകുന്നു. പെരിയ മഹാത്മാ ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ അമ്മമാരാണ് കുട നിര്‍മ്മാണത്തില്‍ വിജയം കൊയ്യുന്നത്. ഇവര്‍ ...

Read more

നോമ്പിന്റെ വിശുദ്ധിയില്‍ ലക്ഷ്മി സിസ്റ്റര്‍

കാസര്‍കോട്: വ്രത വിശുദ്ധിയുടെ വിളംബരമായി റമദാന്‍ ചന്ദ്രോദയം മാനത്ത് ദൃശ്യമായാല്‍ ലക്ഷ്മിക്കുട്ടിയെന്ന ലക്ഷ്മി സിസ്റ്ററും നോമ്പ് ഒരുക്കത്തിന്റെ തിരക്കിലാണ്. സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി വിശ്വാസികള്‍ പ്രഭാതം ...

Read more

ചെറുപയര്‍ കൃഷിയില്‍ നൂറുമേനി വിളവ്

കാഞ്ഞങ്ങാട്: കൊളവയലില്‍ ചെറുപയര്‍ കൃഷിയില്‍ നൂറ് മേനി വിളവ്. കൊളവയല്‍ പാടശേഖരത്ത് പുഞ്ചവയല്‍കൂട്ടായ്മ വിത്തിട്ട ചെറുപയര്‍ ഉത്സവാന്തരീക്ഷത്തില്‍ വിളവെടുത്തു. ധാര്‍വാഡ് അഗ്രികള്‍ച്ചര്‍ സര്‍വകലാശാല വികസിപ്പിച്ചെടുത്ത അത്യുല്‍പാദന ശേഷിയുള്ള ...

Read more

ആധുനിക രീതിയിലുള്ള കായിക പരിശീലനങ്ങള്‍ക്ക് സിന്തറ്റിക് ട്രാക്കുകളും പിറ്റുകളും ഒരുങ്ങി

കുമ്പള: സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റും കായികപരിശീലനം നേടുന്നതിനാവശ്യമായ ആധുനിക രീതിയിലുള്ള സിന്തറ്റിക് ട്രാക്കുകളും പിറ്റുകളും കുമ്പള സൂരംബയലില്‍ ഒരുങ്ങി. സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ...

Read more

കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളും കൃഷിയിടത്തില്‍

ദേലംപാടി: കാട്ടാനകളും കാട്ടുപോത്തുകളും കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങിയതോടെ വ്യാപക കൃഷി നാശം. ഇതോടെ കര്‍ഷകര്‍ കണ്ണീരിലായിരിക്കുകയാണ്. ദേലംപാടിയിലെ മയ്യള, കക്കെബെട്ടു, നൂജിബെട്ടു എന്നിവിടങ്ങളിലാണ് കാട്ടാനകളുടെയും കോരിക്കണ്ടം, കൈന്താര്‍മൂല, കല്‍പ്പച്ചേരി ...

Read more

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ആജീവനാന്ത തടവും കാല്‍ലക്ഷം പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ കോടതി ആജീവനാന്തം തടവിനും കാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ...

Read more

പാലത്തിന് കൈവരിയില്ല; അപകടം പതിയിരിക്കുന്നു

പെര്‍ള: പാലത്തിന് കൈവരിയില്ലാത്തത് മൂലം അപകടം മുന്നില്‍ കണ്ട് ജീവന്‍ പണയം വെച്ചുള്ള യാത്ര ഏറെ ദുരിതമാകുന്നു. കണ്ണൊന്ന് തെറ്റിയാല്‍ ഇവിടെ അപകടം കാത്തിരിക്കുന്നു. ജില്ലയുടെ വടക്കെ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

June 2019
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.