മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ ബള്ളൂര്‍ എടനീര്‍ ഹൗസിലെ ബി.എ. അബ്ദുല്ല ഹാജി (76) അന്തരിച്ചു. രണ്ടാംവാര്‍ഡ് മുസ്ലിംലീഗ് പ്രസിഡണ്ടായും ബള്ളൂര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് പ്രസിഡണ്ടായും ഏറെകാലം പ്രവര്‍ത്തിച്ചു. ഭാര്യ: താഹിറ പൈക്ക. മക്കള്‍: മുഹമ്മദ് അസ്‌ലം, റഹീം ബള്ളൂര്‍, മുനീര്‍, ഷാജഹാന്‍, സമീര്‍, അസ്‌ക്കര്‍ (എല്ലാവരും ഗള്‍ഫ്), ശിഹാബ്, ബേനസീര്‍. മരുമക്കള്‍: സുനീറ, ഖദീജ, സക്കീന, താഹിറ ഷിറിന്‍, നസ്‌റീന്‍, സി.കെ. കെ. ഹാരിസ് ചെര്‍ക്കള. സഹോദരങ്ങള്‍: മഹമൂദ്, അബ്ബാസ് (ഗള്‍ഫ്), അബൂബക്കര്‍ ഗുഡ് മോര്‍ണിംഗ്, പരേതയായ ഖദീജ