നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തിയ നെറ്റ്-ജെ.ആര്‍.എഫ് പരീക്ഷയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടിയ മുര്‍ഷിദ സുല്‍ത്താന. കാസര്‍കോട് ഗവ. കോളേജിലെ എം.എ ഇക്കണോമിക്‌സ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. പട്‌ളയിലെ മുഹമ്മദ് ഷാഫി-ജമീല ദമ്പതികളുടെ മകളാണ്.