കുമ്പളയില്‍ ടോറസ് ലോറിക്ക് പിറകില്‍ ബസിടിച്ച് 8 സ്ത്രീകള്‍ക്ക് പരിക്ക്
കുമ്പള: ടോറസ് ലോറിയുടെ പിറകില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിടിച്ച് യാത്രക്കാരായ എട്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഹൊസങ്കടിയിലെ മുംതാസ് (19), കൊടിയമ്മയിലെ മിസിരിയ(18), ആയിഷ(30), മെഹ്റുന്നിസ (28), ഉപ്പള ...
Read more