കാഞ്ഞങ്ങാട്: നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റിന് സമീപത്തെ പരേതനായ ചാത്തുമണിയാണിയുടെ മകനും റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനുമായ വി. കരുണന്‍ (65) അന്തരിച്ചു.
ഭാര്യ: ടി.വി. സരോജിനി (റിട്ട: അംഗന്‍വാടി അധ്യാപിക). മകള്‍: ടി.വി രജിത (ദഖീറത്ത് എം.എന്‍.എസ് കോളേജ് തളങ്കര).
മരുമകന്‍: എം. മോഹനന്‍ (അധ്യാപകന്‍ ജിഎച്ച്.എസ്.എസ് കുട്ടമത്ത്). സഹോദരങ്ങള്‍: ഗോപാലന്‍, സാവിത്രി (അതിയാമ്പൂര്‍).