തളങ്കര: ഖാസിലേന്‍ സീനത്ത് മന്‍സിലില്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സക്കീന കല്ലട്ര(69) അന്തരിച്ചു. മക്കള്‍: സീനത്ത്, അക്കീറ, പരേതയായ മിലിക്കാബാനു, റസീന, മുംതാസ്, ലത്തീഫ് ആപ്പ (മറിയം ട്രേഡേര്‍സ് തളങ്കര). മരുമക്കള്‍: ഇബ്രാഹിം മേല്‍പ്പറമ്പ്, മുഹമ്മദ് കുഞ്ഞി കളനാട്, അബ്ദുല്‍ റഹ്മാന്‍ കണ്ണംകുളം, മാഹിന്‍ ആനബാഗിലു, നാസര്‍ ചെമനാട്, സാജിദ, സുബൈദ. സഹോദരങ്ങള്‍: പരേതരായ കല്ലട്ര അബ്ബാസ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കല്ലട്ര ഇബ്രാഹിം, കല്ലട്ര ആമു, റുഖിയ, നബീസ, ഉമ്മുസലി. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.