Day: July 19, 2019

രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കാസര്‍കോട്ട് അരങ്ങൊരുങ്ങുന്നു

കാസര്‍കോട്: രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കാസര്‍കോട് അരങ്ങൊരുങ്ങുന്നു. കാസര്‍കോടിനൊരിടം സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം സെപ്തംബര്‍ 13, 14, 15 തീയതികളിലായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍, വനിതാ ഭവന്‍ എന്നിവിടങ്ങളില്‍ ...

Read more

കേരളകേന്ദ്ര സര്‍വ്വകലാശാലയില്‍ പഠന സമാരംഭ ചടങ്ങ് നടത്തി

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിവിധ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പുതിയതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ പഠനസമാരംഭ ചടങ്ങ് നടത്തി. പെരിയ തേജസ്വിനി കാമ്പസില്‍ നടന്ന ചടങ്ങ് ...

Read more

മലേഷ്യയിലെ അന്താരാഷ്ട്ര സെമിനാറിന് മുഹിമ്മാത്ത് വിദ്യാര്‍ത്ഥിയും

പുത്തിഗെ: 30, 31 തിയ്യതികളില്‍ മലേഷ്യയിലെ പിനാഗില്‍ നടക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക് സെമിനാറില്‍ മുഹിമ്മാത്ത് കോളജ് ഓഫ് ഇസ്ലാമിക് സയന്‍സിലെ വിദ്യാര്‍ത്ഥി അസ്ഹറുദ്ദീന്‍ ബംഗളൂരു പ്രബന്ധം അവതരിപ്പിക്കും. ...

Read more

കോണ്‍ഗ്രസില്‍ ഇനിയെന്ത്?

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സ്ഥാനം രാജി വെച്ച് രണ്ട് മാസം തികയാനാവുന്നു. ഒരു താല്‍ക്കാലിക അധ്യക്ഷനായി ഒരു പകരക്കാരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രസിഡണ്ട് ചെറുപ്പക്കാരന്‍ വേണമെന്നും ചെറുപ്പക്കാരന്‍ ...

Read more

മംഗളൂരുവില്‍ 40 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കാസര്‍കോട്: കാറില്‍ കടത്തിയ 40 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളായ രണ്ട് പേര്‍ മംഗളൂരുവില്‍ പിടിയിലായി. നെല്ലിക്കട്ടയിലെ മുഹമ്മദ് ഇഖ്ബാല്‍ (34), ഏരിയാല്‍ ഹൗസിലെ എ.എം ഫസല്‍ ...

Read more

റോഡരികില്‍ വിള്ളലും മണ്ണിടിച്ചിലും; പെരഡാല വളവില്‍ അപകടം പതിയിരിക്കുന്നു

ബദിയടുക്ക: പാതയോരത്ത് വിള്ളലും അത് മൂലമുണ്ടായ മണ്ണിടിച്ചിലും കാരണം ബദിയടുക്ക-കുമ്പള റോഡില്‍ അപകട ഭീഷണി. മൂക്കംപാറ നൈഫ് റോഡിന് സമീപത്തെ വളവിലാണ് വിള്ളല്‍ രൂപപ്പെട്ടിട്ടുള്ളത്. ഈ സ്ഥലത്തിന് ...

Read more

ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

ചെര്‍ക്കള: ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന പുതിയ പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് യു.ഡി.എഫില്‍ ഉടലെടുത്ത പിണക്കം തീര്‍ക്കാന്‍ ജില്ലാ ഘടകത്തിനായില്ല. വിഷയം സംസ്ഥാന ഘടകത്തിന് വിട്ടു. ...

Read more

രാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മത്സ്യം വില്‍ക്കുന്നത് തടയാന്‍ പരിശോധന വ്യാപിപ്പിക്കുന്നു

കുമ്പള: 'ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനിടെ ജില്ലയില്‍ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ മത്സ്യങ്ങള്‍ വില്‍പ്പന നടത്തുന്നത് തടയാന്‍ ഭക്ഷ്യാ സുരക്ഷാവകുപ്പ് പരിശോധന വ്യാപിപ്പിക്കുന്നു. കാഞ്ഞങ്ങാട്ടെ നഗര സഭാ മത്സ്യചന്തയില്‍ ഭക്ഷ്യ ...

Read more

കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

കാസര്‍കോട്: കാസര്‍കോട് നഗരസഭാ പരിധിയില്‍ മഞ്ഞപിത്തം പടരുന്നു. 16 ഓളം പേര്‍ മഞ്ഞപിത്തത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സതേടി. വിദ്യാനഗര്‍ ചാലയില്‍ 11,12 നഗര സഭാ വാര്‍ഡുകളിലെ 16 ...

Read more

34 വര്‍ഷത്തിന് ശേഷം വീണ്ടും വസന്തം വിരിയിച്ച് അവര്‍ ഒത്തുകൂടി സഹപാഠിക്ക് കൈത്താങ്ങുമായി

ചെമനാട്: ചെമ്മനാട് ഗവ: ഹൈസ്‌കൂളില്‍ നിന്ന് 1984-85 വര്‍ഷത്തില്‍ പത്താംതരം പഠനം പൂര്‍ത്തിയാക്കി നാട്ടിലും മറുനാട്ടിലുമായി തുടര്‍ ജീവിതം പടുത്തുയര്‍ത്തിയ 25 പേര്‍ 34 വര്‍ഷത്തിന് ശേഷം ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

July 2019
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.