ബോവിക്കാനം: ഇരിയണ്ണി തീയ്യടുക്കത്തെ പരേതനായ ചേക്കരംകോടി കുഞ്ഞിരാമന്‍ നായരുടെ ഭാര്യ കരിച്ചേരി ജാനകിയമ്മ(79)അന്തരിച്ചു. മക്കള്‍: കെ.ബാലകൃഷ്ണന്‍ നായര്‍, കെ.നന്ദകുമാര്‍, കെ.ഉമേദേവി, കെ.ജഗദീശന്‍, കെ.രാംനാഥ്. മരുമക്കള്‍: ഇ.ഗംഗാധരന്‍ നായര്‍, എം. ശോഭന എ.ശൈലജ, കെ.ശ്രീലത, കെ.ബീന. സഹോദരങ്ങള്‍: കെ.ഗോപാലന്‍ നായര്‍, കെ.ലക്ഷ്മി അമ്മ, കെ.ഭരതകുമാര്‍, കെ.ശ്രീദേവി, കെ.ഗൗരിക്കുട്ടി, പരേതയായ കെ.കസ്തൂരി.