പാലക്കുന്ന്: വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റ് മുന്‍ സെക്രട്ടറി ബേക്കല്‍ ചിറമ്മല്‍ സുപ്രഭാത് ഹൗസിലെ വി.വി. ഗംഗാധരന്‍(72)അന്തരിച്ചു. ഭാര്യ: പി സാവിത്രി. മക്കള്‍: സി.സുപ്രിയ, സുചിത്ര, സൂരജ് (ഗല്‍ഫ്). മരുമക്കള്‍: ദിനേശന്‍, പ്രവീണ്‍. സഹോദരങ്ങള്‍: പി.ബാലകൃഷ്ണന്‍, വി.വി. പ്രഭാകരന്‍, പി.സുഗന്ധി, സുധാകരന്‍.