മേല്‍പ്പറമ്പ്: ദീര്‍ഘകാലം മേല്‍പ്പറമ്പില്‍ വ്യാപാരിയും ഉത്തരദേശം ഏജന്റുമായിരുന്ന മുഹമ്മദ് ഷാഫി(72) അന്തരിച്ചു. ഐ.എന്‍.എല്‍. ഉദുമ മണ്ഡലം കമ്മിറ്റിയംഗവും പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്‍ ഖാദര്‍ (ഗള്‍ഫ്), നിസാര്‍ (വ്യാപാരി), നാസര്‍ (ഓട്ടോ ഡ്രൈവര്‍), താഹിറ, റഹ്മത്ത് ബീവി. മരുമക്കള്‍: മിസിരിയ, ഖൗലത്ത്, ഖൈറുന്നിസ, ഹനീഫ്, ബഷീര്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഹസൈനാര്‍, അബ്ദുല്‍ റഹ്മാന്‍, നബീസ, പരേതയായ ഉമ്മാലിമ്മ.