മറഞ്ഞത് പ്രവാസികളായ നാട്ടുകാര്‍ക്ക് തണലേകിയ ബി.എ മാഹിന്‍
കഴിഞ്ഞ ദിവസം അന്തരിച്ച കാസര്‍കോട് മുന്‍ എം.എല്‍.എ. ബി.എം.അബ്ദുല്‍ റഹ്മാന് സാഹിബിന്റെ മകന് ബി.എ.മാഹിന്ച്ച പ്രവാസികളെ പോലെ കാസര്‍കോട്ടെ പലര്‍ക്കും പ്രിയപ്പെട്ടവരായിരുന്നു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ ...
Read more