കാസര്‍കോടിന്റെ മോഡറേറ്റര്‍
കാസര്‍കോടിന്റെ സാംസ്കാരിക ഭൂമികയില്‍ തന്റേതായ ഇടം അടയാളപ്പെടുത്തിയാണ് പ്രൊഫ. ടി.സി മാധവപ്പണിക്കര്‍ വിടപറയുന്നത്. അന്യദിക്കുകളില്‍ നിന്നുവന്ന് കാസര്‍കോടിന്റെ മണ്ണില്‍ സേവനങ്ങളുടെ സൗധം പണിതവര്‍ ഏറെയാണ്. കാസര്‍കോടിന്റെ സ്വന്തമായി ...
Read more