Day: July 24, 2019

മികച്ച സേവനങ്ങള്‍ക്ക് കെ.എം.സി.സി.സി വളണ്ടിയര്‍മാരെ അനുമോദിച്ചു

ദുബായ്: ദുബായ് കെ.എം.സി.സി വളണ്ടിയര്‍മാരായി സതുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ച മണ്ഡലത്തില്‍ നിന്നുള്ള വളണ്ടിയര്‍ അംഗങ്ങളെ ദുബായ് കെ.എം.സി.സി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെ.എം.സി.സി ...

Read more

മഴക്കാല ദുരിതങ്ങളില്‍ വേദനിക്കുന്നവര്‍ക്ക് ആശ്വാസവുമായി എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍

കാസര്‍കോട്: കടലാക്രമണവും മഴക്കാല ദുരിതങ്ങളും മൂലവും വേദനിക്കുന്നവര്‍ക്ക് സഹായവുമായി എസ്.വൈ.എസ് പ്രവര്‍ത്തകര്‍ എത്തി. ദുരിതത്തിലായ ചേരങ്കൈ കടപ്പുറത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ എസ്.വൈ.എസ് ജില്ലാ സോണ്‍ നേതാക്കള്‍ ...

Read more

‘ടിപ്പര്‍ വ്യവസായത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണം’

കാസര്‍കോട്: ജിയോളജി, ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ ടിപ്പര്‍ ലോറി വ്യവസായത്തോട് അവഗണന കാട്ടുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നും കാസര്‍കോട് ജില്ലാ ടിപ്പര്‍ ലോറി ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. ...

Read more

മഞ്ഞപ്പിത്തം; അടിയന്തിര നടപടി വേണം

കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പനി പടര്‍ന്നുപിടിച്ചതിന് ശേഷം ചിലേടങ്ങളില്‍ മഞ്ഞപ്പിത്തബാധയും കണ്ടെത്തിയിട്ടുണ്ട്. നിരവധി പേരാണ് മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ആസ്പത്രികളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. കാസര്‍കോട് നഗരസഭാ പരിധിയില്‍ ...

Read more

മാനം മുട്ടെ വളരട്ടെ, ഈ നല്ല ചിന്തകള്‍

44 വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കി തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ നിന്നിറങ്ങിയ പഴയ സഹപാഠികള്‍ വീണ്ടും ഒത്തുകൂടുമ്പോള്‍ നന്മയുടെ നല്ല കാഴ്ചകള്‍ കണ്ട് നാട് ...

Read more

കന്യപ്പാടിയില്‍ പനിബാധിച്ച് സഹോദരങ്ങളായ രണ്ട് പിഞ്ചു കുട്ടികള്‍ മരിച്ചു

ബദിയടുക്ക: പനിബാധിച്ച് സഹോദരങ്ങളായ രണ്ട് പിഞ്ചു കുട്ടികള്‍ മരിച്ചു. മീഞ്ച സ്‌കൂളിലെ അധ്യാപകനായ കന്യപാടിയിലെ സിദ്ദിഖിന്റെയും അസറുന്നിസയുടെയും മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര), ഷിഹാറത്തുല്‍ മുന്‍ ജഹാന്‍ ...

Read more

അല്‍ത്താഫ് വധവും വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകലും; ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാര്‍

മഞ്ചേശ്വരം: ബേക്കൂറിലെ അല്‍ത്താഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സംഭവവും മഞ്ചേശ്വരത്തിന്റെ ഉറക്കം കെടുത്തുന്നു. മൂന്നാഴ്ച മുമ്പാണ് ബേക്കൂര്‍ പുളികുത്തിയിലെ അല്‍ത്താഫിനെ എട്ടംഗ ...

Read more

ടി.കെ പ്രഭാകരന് പുരോഗമനവേദി പുരസ്‌കാരം

പയ്യന്നൂര്‍: കേരള പുരോഗമനവേദി നല്‍കുന്ന 2018ലെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പുരസ്‌കാരം ഉത്തരദേശം റിപ്പോര്‍ട്ടര്‍ ടി.കെ പ്രഭാകരന്. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍പെട്ട ഹരിപുരം സ്വദേശിയായ പ്രഭാകരന്‍ ...

Read more

ശമ്പളമില്ലാതെ ഏഴ് മാസമായി ഭെല്‍ ഇ.എം.എല്‍ ജീവനക്കാര്‍; എസ്.ടി.യുവിന്റെ നേതൃത്വത്തില്‍ സത്യഗ്രഹം തുടങ്ങി

ബെദ്രഡുക്ക: കഴിഞ്ഞ ഏഴ് മാസമായി ശമ്പളം മുടങ്ങിയ ഭെല്‍ ഇ.എം.എല്‍ കമ്പനിയില്‍ ജീവനക്കാര്‍ കമ്പനിക്കകത്ത് സമരത്തില്‍. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച കമ്പനി നിലവില്‍ കേന്ദ്ര പൊതുമേഖലയില്‍ ...

Read more

ചെര്‍ക്കള-കല്ലടുക്ക റോഡിലെ കരിമ്പിലയില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു

ബദിയടുക്ക: ചെര്‍ക്കള-കല്ലടുക്ക റോഡിലെ കരിമ്പിലയില്‍ കുന്നിടിഞ്ഞ് വീണ് ഗതാഗതം സ്തംഭിച്ചു. ഇവിടെ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. മെക്കാഡം ചെയ്യുന്നതിന്റെ ഭാഗമായി റോഡ് വീതി കൂട്ടിയിരുന്നു. ഈ സമയത്ത് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

July 2019
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.