മാവുങ്കാല്‍: ഹൊസ്ദുര്‍ഗ്ഗ് ബാറിലെ ആദ്യകാല അഭിഭാഷകന്‍ കോണത്ത് രാഘവന്‍ നമ്പ്യാര്‍ (90) അന്തരിച്ചു. ഭാര്യ: മാവില നളിനി അമ്മ. മക്കള്‍: എം. രതീഷ് നമ്പ്യാര്‍, എം. രമേശന്‍ നമ്പ്യാര്‍ (എല്‍.ഐ.സി ഡവലപ്‌മെന്റ് ഓഫീസര്‍, തൃശ്ശൂര്‍), എം. രഞ്ജിത്ത് നമ്പ്യാര്‍, പരേതനായ എം. രാജീവന്‍ നമ്പ്യാര്‍. മരുമക്കള്‍: ഡോ. മീന (മുംബൈ), ലേഖ, പ്രീതി.