പാലക്കുന്ന്: കൊപ്പല്‍ പടിഞ്ഞാറില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പ്രഭാവതി (71) അന്തരിച്ചു. മക്കള്‍: വസന്തി, ഉമേശന്‍, ദിനേശന്‍, ജയന്തി, രാജു, ഹരീശന്‍. മരുമക്കള്‍: രാഘവന്‍, പ്രിയ, ധന്യ, ബാലകൃഷ്ണന്‍, രേഷ്മ, ശ്രീജ. സഹോദരങ്ങള്‍: എന്‍.വി. കുമാരന്‍ (ജന.സെക്രട്ടറി, കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ്), പരേതരായ അപ്പുക്കന്‍, അപ്പക്കുഞ്ഞി, എന്‍.വി. രാമകൃഷ്ണന്‍ (മുന്‍ അഡീ. ഗവ. പ്ലീഡര്‍).