കളനാട്: കളനാട് കൊമ്പമ്പാറയിലെ പരേതനായ കുഞ്ഞാമു ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (78) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്ല കുഞ്ഞി, അബ്ബാസ്, അബൂബക്കര്‍, ഹമീദ്, ആസിയ, അനീസ, ഷരീഫ, കുഞ്ഞിബി, ആയിഷ, ഖൈറുന്നിസ. മരുമക്കള്‍: ഹസൈനാര്‍ കൈനോത്ത്, അബ്ദുല്‍ റഹ്മാന്‍ ബേക്കല്‍, അബ്ദുല്ല തെക്കില്‍, കുഞ്ഞാലി കീഴൂര്‍, മൊയ്തു മാങ്ങാട്, അക്കീറ, മറിയം, ജമീല, റൗസാന, റംസീന, പരേതനായ അബ്ദുല്‍ റഹ്മാന്‍ ചെമ്പിരിക്ക. സഹോദരങ്ങള്‍: ഇബ്രഹിം, ഷാഫി, മറിയം, ആയിഷ, നഫീസ. പരേതരായ കുന്നരിയത്ത് അബ്ദുല്ല കുഞ്ഞി, കുന്നരിയത്ത് ആമു ഹാജി, അബ്ദുല്‍ റഹ്മാന്‍, മാഹിന്‍, ഖദീജ.