മണ്ണിടിച്ചില്‍: ബദിയടുക്ക-പെര്‍ള റൂട്ടില്‍ ഗതാഗതം ഇന്നും നിര്‍ത്തിവെച്ചു
ബദിയടുക്ക: മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ ബദിയടുക്ക-പെര്‍ള റൂട്ടില്‍ ഇന്നും ഗതാഗതം നിര്‍ത്തിവെച്ചു. ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു ഇന്നുരാവിലെ സ്ഥലം സന്ദര്‍ശിച്ചു. പ്രശ്നം അടിയന്തിരമായി പരിഹരിക്കുമെന്ന് അദ്ദേഹം ...
Read more