Day: July 27, 2019

പ്രകൃതിയെ ഇനിയും കൊല്ലരുത്

ഭൗതികപ്രപഞ്ചത്തെ മൊത്തത്തില്‍ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ആഗോളതലത്തില്‍ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും ജൂലായ് 28 പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നത്. പ്രകൃതിസംരക്ഷണത്തിന്റെ ...

Read more

ബന്തിയോട് സ്വദേശിയായ യുവ എഞ്ചിനീയര്‍ ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

ബന്തിയോട്: ബന്തിയോട് സ്വദേശിയായ യുവ എഞ്ചിനീയര്‍ ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മീപ്പിരി സ്‌കൂളിന് സമീപത്തെ ഹംസ-ബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നജാത്ത്(29)ആണ് ...

Read more

പിഞ്ചുകുഞ്ഞിന്റെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയയാള്‍ കവര്‍ന്നു

കുമ്പള: വീടിന്റെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരുന്ന പതിനൊന്ന് മാസം പ്രായമുള്ള കുട്ടിയുടെ സ്വര്‍ണമാല ബൈക്കിലെത്തിയയാള്‍ കവര്‍ന്നു. ഇന്നലെ ഉച്ചക്ക് ബംബ്രാണയിലാണ് സംഭവം. ബംബ്രാണ കക്കളംകുന്നിലെ റഫീഖ്-നസീമ ദമ്പതികളുടെ മകന്‍ ...

Read more

കനത്ത കാവലില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ബേള ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങി

ബേള: ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ബേള കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം സന്ദര്‍ശിച്ചു മടങ്ങി. ഇന്ന് രാവിലെ 8മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. വിവിധ പൂജകള്‍ നടത്തിയ ശേഷം ...

Read more

അന്ന് പഠിച്ച നഴ്‌സിംഗ് കോളേജില്‍ സിനിമാ താരമായി ലയാജോസ് എത്തി; കൂട്ടിന് സിനി വര്‍ഗ്ഗീസും

തളങ്കര: നാല് വര്‍ഷം ബി.എസ്.സി. നഴ്‌സിംഗ് പഠിച്ച പഴയ കലാലയത്തിലേക്ക് ചലച്ചിത്രതാരം ലയാ ജോസ് എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഹ്ലാദം. കൂട്ടായി പ്രശസ്ത സീരിയല്‍ താരം സിനി വര്‍ഗ്ഗീസും ...

Read more

ജനറല്‍ ആസ്പത്രിയിലെ ആംബുലന്‍സ് രണ്ടുമാസമായി കട്ടപ്പുറത്ത്

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിക്കായി എം.പി. ഫണ്ടില്‍ വാങ്ങിയ ആംബുലന്‍സ് രണ്ട് മാസമായി കട്ടപ്പുറത്ത്. രോഗികള്‍ക്ക് സൗജന്യ സേവനം ഒരുക്കുന്നതിന് 2010 ലാണ് ആംബുലന്‍സ് അനുവദിച്ചത്. ആംബുലന്‍സ് ...

Read more

പൊക്കന്‍

മാവുങ്കാല്‍: വാഴക്കോട് വളപ്പില്‍ പൊക്കന്‍ (68) അന്തരിച്ചു. ഭാര്യമാര്‍: യശോദ വാഴക്കോട്, ലക്ഷ്മി കൂടാനം. മക്കള്‍: ഉണ്ണികൃഷ്ണന്‍, മുരളികൃഷ്ണന്‍. മരുമക്കള്‍: നിഷ, രാജശ്രീ.

Read more

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

July 2019
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.