കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ അട്ടേങ്ങാനത്തെ കെ.ഗോപാലകൃഷ്ണന്‍ (54) അന്തരിച്ചു. പരേതനായ അവ്വാടക്കന്‍ കണ്ണന്‍ നായരുടെയും കരിച്ചേരി നാരായണിയമ്മയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: കുഞ്ഞമ്പുനായര്‍ (കോളിച്ചാല്‍), ബാലാമണി (കണിച്ചാര്‍വട്ടം), നിര്‍മല (മീങ്ങോത്ത്).