നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശി കാഞ്ഞങ്ങാട് ചാലിങ്കാലിലെ പഞ്ചിക്കില്‍ വേണുഗോപാലന്‍ നായര്‍ (65) അന്തരിച്ചു.
നീലേശ്വരം ജനത കലാസമിതിയിലെ നാടക നടനായിരുന്നു.
ഭാര്യ: ഇടത്തില്‍ വീട്ടില്‍ നാരായണി. മക്കള്‍: ശ്രീജിത്ത് (അബുദാബി), ശ്രീജ. മരുമക്കള്‍: ദീപ, ബാബുരാജ് തായന്നൂര്‍ (എക്‌സൈസ്). സഹോദരങ്ങള്‍: സാവിത്രി, ബാലാമണി, പരേതരായ ബാലകൃഷ്ണന്‍, ബാബു.