വൈദ്യുതി ലൈനുകള്‍ മൂടി വള്ളി പടര്പ്പുകള്; ഇരുട്ടില്‍ ദുരിതമനുഭവിച്ച് നാട്ടുകാര്‍
ബോവിക്കാനം: വൈദ്യുതി ലൈനില്‍ പടന്ന് പന്തലിച്ച് നില്ക്കുന്ന മുള്ളുകളും വള്ളി പടര്‍പ്പുകളും വെട്ടിമാറ്റാത്തത് ഭീതിയുണ്ടാക്കുന്നു. കുട്ടിയാനം- അരിയില്‍ ഭാഗത്തേക്കുള്ള ലൈനിലാണ് വ്യാപകമായി വള്ളിപടര്‍പ്പുകളും മുള്ളുകളും പടര്‍ന്നിരിക്കുന്നത്. പ്രതിവര്‍ഷം ...
Read more