ഉദുമ: മാങ്ങാട് കൂളിക്കുന്നിലെ പരേതനായ രാമന്റെ ഭാര്യ ബി. ചോയിച്ചി (72) അന്തരിച്ചു. മക്കള്‍: കുട്ടികൃഷ്ണന്‍, ദേവകി, കൃഷ്ണന്‍, ശ്രീധരന്‍, രാജന്‍, രാജേഷ്, പരേതരായ ബാബു, ശാരദ. മരുമക്കള്‍: മല്ലിക, നിഷ, രേഖ, പ്രജി , ധന്യ , കുമാരന്‍ (ബാളങ്കെ), പരേതനായ കുമാരന്‍. സഹോദരങ്ങള്‍: കുഞ്ഞമ്മ, മാധവി, കൃഷ്ണന്‍.