ചെങ്കള: ചെങ്കള പൊടിപ്പള്ള ഹുസൈനാര്‍ ഹാജി ബെള്ളാരെ (68) അന്തരിച്ചു. ഭാര്യ: ഖദീജ ചെങ്കള. മക്കള്‍: അലി, മുനീര്‍, റസാഖ്, മിര്‍ഷാദ്, സുഹ്‌റ, റസീന, സൗദ, രിസാന, സഫ്‌വാന. മരുമക്കള്‍: യൂസുഫ് ആദൂര്‍, അഷ്‌റഫ് ബേവിഞ്ച, ജമാല്‍ ചൂരി, ഷബീര്‍ ചെമ്പിരിക്ക, നാസര്‍കോട്ടിക്കുളം, ബല്‍ക്കീസ് കളനാട്, അമീന ചെട്ടുംകുഴി, നിഷ മൊഗ്രാല്‍. സഹോദരങ്ങള്‍: അഹ്മദാജി ബെള്ളാരെ, മൊയ്തു ഹാജി റഹ്മത്ത്‌നഗര്‍, റുഖിയ നായന്മാര്‍മൂല, പരേതരായ അബ്ദുല്‍ ഖാദര്‍ ഹാജി പടിഞ്ഞാര്‍മൂല, അബ്ദുല്ല ഹാജി അംചിനടുക്ക, ഖദീജ ചെങ്കള.