Day: July 31, 2019

മാറോടു ചേര്‍ക്കുക; മാറി നില്‍ക്കാന്‍ അനുവദിക്കരുത്

സമകാലിക വാര്‍ത്തകള്‍ വളരെയധികം വിഷമം തോന്നി പോകുന്നതാണ്. എന്താണ് ഇവിടെ നടക്കുന്നത് എന്ന് ഒന്നും അറിയാതെ നില്‍ക്കുന്ന ഓരോ മാതാപിതാക്കളും സ്‌കൂളിലേക്ക് അല്ലെങ്കില്‍ ഉപരിപഠനത്തിന് എങ്ങനെ അയക്കും ...

Read more

കാല്‍ തെന്നിവീണ് പരിക്കേറ്റ വീട്ടമ്മ ആസ്പത്രിയില്‍ മരിച്ചു

ബദിയടുക്ക: കാല്‍ തെന്നിവീണ് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുണ്ട്യത്തടുക്ക പട്ടികജാതി കോളനിയിലെ കമല(65)യാണ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെ മരണപ്പെട്ടത്. ...

Read more

കോഫി രാജാവ് സിദ്ധാര്‍ത്ഥിന്റെ മൃതദേഹം നേത്രാവതി പുഴയില്‍ കണ്ടെത്തി

മംഗളൂരു: തിങ്കളാഴ്ച സന്ധ്യക്ക് മംഗളൂരുവിന് സമീപം നേത്രാവതി പാലത്തില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ രാജ്യത്തെ മുന്‍നിര കോഫി ശൃംഖലയായ കഫേ കോഫി ഡേ ഉടമയും കര്‍ണാടക മുന്‍ ...

Read more

എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍; കാര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: എം.ഡി.എം.എ മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ് തു. കാര്‍ കസ്റ്റഡിയിലെടുത്തു. നുള്ളിപ്പാടി രിഫായി മന്‍സിലിലെ റാബിയത്താ(32)ണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ...

Read more

പിതൃതര്‍പ്പണ പുണ്യം തേടി വിശ്വാസികളെത്തി

കാസര്‍കോട്: കര്‍ക്കിടക വാവ് ദിവസമായ ഇന്ന് തൃക്കണ്ണാട് ത്രയംബകേശ്വര കടപ്പുറത്ത് ബലിതര്‍പ്പണം നടത്താന്‍ ആയിരങ്ങളെത്തി. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തെയും അറബിക്കടലിനെയും സാക്ഷിയാക്കി പിതൃതര്‍പ്പണ പുണ്യം തേടി രാവിലെ ...

Read more

ചെങ്കളയില്‍ കുട്ടിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

വിദ്യാനഗര്‍: ചെങ്കളയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം വിദ്യാനഗര്‍ എസ്.ഐ. യു.പി വിപിനും സംഘവും അറസ്റ്റ് ചെയ്തു. ഇതോടെ കുമ്പള ബംബ്രാണയിലെ ...

Read more

നീന്തല്‍ കുളത്തില്‍ വിസ്മയമായി കൗമാര താരം

ഉദുമ: തൃശൂര്‍ അക്വിറ്റിക് സെന്ററില്‍ സമാപിച്ച സംസ്ഥാന സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ വിസ്മയമായി കാസര്‍കോടിന്റെ കൗമാര താരം. മഞ്ചേശ്വരത്തെ 14കാരി ആരാധനാബേക്കലാണ് തന്റെ ഇരട്ടി പ്രായമുള്ളവരോടൊപ്പം മത്സരിച്ച് ...

Read more

ഉമേഷ് എം. സാലിയന് കര്‍ണ്ണാടക നാടക അക്കാദമി അവാര്‍ഡ്

കാസര്‍കോട്: നാടക നടനും സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഉമേഷ് എം. സാലിയാന് കര്‍ണാടക നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ്. 'അയവദന, ദൃഷ്ഠി, ഭസ്തി, നായിബാല, രാജ്യദാഹ, ബാഡൈദ ...

Read more

എ.ടി.എമ്മുകളില്‍ പണമില്ലെന്ന പരാതികള്‍ വ്യാപകം; ഇടപാടുകാര്‍ വലയുന്നു

ആദൂര്‍: എ.ടി.എമ്മുകളില്‍ പണമില്ലെന്ന പരാതികള്‍ വ്യാപകമാകുന്നു. ബോവിക്കാനം, ചെര്‍ക്കള ഭാഗങ്ങളില്‍ എ.ടി.എമ്മുകളില്‍ പണമില്ലാത്ത പ്രശ്നം ഇടപാടുകാരെ വലയ്ക്കുകയാണ്. ചെര്‍ക്കളയില്‍ മാത്രം വിവിധ ബാങ്കുകളുടെ അഞ്ച് എ.ടി.എമ്മുകളുണ്ട്. എന്നാല്‍ ...

Read more

വെള്ളച്ചിയമ്മ

പാലക്കുന്ന്: മലാംകുന്ന് കൊപ്പല്‍ ഹൗസില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ വെള്ളച്ചിയമ്മ (81) അന്തരിച്ചു. മക്കള്‍: പ്രഭാകരന്‍, സദാനന്ദന്‍ (ഇരുവരും ദുബായ്), ലക്ഷ്മി കളിങ്ങോത്ത്, പുഷ്പലത ചാത്തംകൈ, പരേതനായ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

July 2019
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.